സ്വർണ വിലയിലെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണ പ്രേമികൾ. ഇതേ പോക്ക് തുടർന്നാൽ ഇനി വിവാഹ ആവശ്യങ്ങൾക്കടക്കം എങ്ങനെ സ്വർണം വാങ്ങുമെന്ന ആശങ്കയാണ് ആളുകൾ പങ്കുവെയ്ക്കുന്നത്. ഉയർന്ന പണിക്കൂലി കൂടി ജ്വല്ലറികൾ ഈടാക്കുമ്പോൾ നടുവൊടിയും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്നത്തെ സ്വർണ വിലയും ആശ്വാസം നൽകുന്നതല്ല.
സ്വർണ വിലയിലെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണ പ്രേമികൾ
