സി.എസ്. രവീന്ദ്രൻ അനുസ്മരണം: മതേതരത്വത്തിനായി നിലകൊണ്ട നേതാവെന്ന് ബെന്നി ബെഹനാൻ
കൊടുങ്ങല്ലൂർ :നാടിനെ മതേതര സമൂഹമായി നില നിർത്തുന്നതിന് തൻ്റെ അഞ്ച് പതിറ്റാണ്ട് ദൈർഘ്യമുള്ള രാഷ്ടീയ പ്രവർത്തനത്തെ നിരന്തരമായി ഉപയോഗിച്ച കോൺഗ്രസ്സുകാരനാണ്, കഴിഞ്ഞ ദിവസം നിര്യാതനായ കോൺഗ്രസ്സ് നേതാവ്...









