Paravoor

പറവൂർ കൊലപാതകം ആസൂത്രിതം: പ്രശ്നങ്ങൾസംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കുത്തിക്കൊന്നു

കൊച്ചി: വടക്കൻ പറവൂരിൽ പൊതുപ്രവർത്തക പി എസ് സുരമ്യയെ സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ച്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം എന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ...
Paravoor

ചെറായി ബീച്ചിൽ അപകടഭീതി: റോഡ് അടഞ്ഞു, ഭിത്തികൾ തകർന്നു

ചെറായി ബീച്ചിൽ വൻ അപകടഭീതി : റോഡ് മാർഗം അടഞ്ഞു, സംരക്ഷണ ഭിത്തികൾ തകർന്നു…   ചെറായി – മുനമ്പം കടലോര മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. വീടുകളിലേക്കും...
Paravoor

മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ പരസ്യം: പറവൂരിൽ സൈബർ തട്ടിപ്പ്

പറവൂർ: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ധനസഹായ വാഗ്ദാനത്തിൽ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് പറവൂർ സ്വദേശിക്ക് പണം നഷ്ടമായി. ‘ധൻ ധൻ യോജന’ പദ്ധതിയിലൂടെ 5,000...
Kerala Paravoor

സൗജന്യ യാത്ര തിരിച്ചടി: പറവൂരിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

KSRTC യിൽ സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്നു പ്രതിസന്ധിയിലായ പറവൂരിലെ ചില സ്വകാര്യ ബസ് ഉടമകൾ ജൂലൈ 1 മുതൽ സർവീസ് നിർത്തുന്നു.വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ടാക്സ്...
Paravoor

ഡ്രൈവറുടെ മരണം: പറവൂരിൽ സ്വകാര്യ ബസ് തല്ലിത്തകർത്തു

പറവൂർ: അടിപിടിയിൽ ബസ് ഡ്രൈവർ സിബി മരിച്ചതിനെ തുടർന്ന് പ്രതിയായ ചെറായി സ്വദേശി ആയുഷ് ഓടിച്ചിരുന്ന കണ്ണകി എന്ന സ്വകാര്യ ബസ് തല്ലിത്തകർത്തു.    ഇന്നലെ വൈകിട്ട് ആറരയോടെയാണ്...
Kerala Paravoor

പറവൂർ ബസ് സ്റ്റാൻഡിലെ സംഘർഷം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരൻ മരിച്ചു

എറണാകുളം പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പറവൂർ ഏഴിക്കര സ്വദേശി സിബിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഘർഷം നടന്നത്....
Paravoor

മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പിധനപാലൻ (76) അന്തരിച്ചു

പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു അന്ത്യം.   എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയിരുന്നു. 2009 ൽ ചാലക്കുടിയിൽ നിന്ന്...
Paravoor

പറവൂരിൽ പോലീസിന്റെ അടുത്ത് നിന്നും ചാടി രക്ഷപ്പെട്ട രണ്ടാമത്തെ പ്രതിയും പിടിയിലായി

എറണാകുളം പറവൂരിൽ വച്ച് പോലീസുകാരെ വെട്ടിച്ചു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പത്തനംതിട്ട പഴകുളം റസൽ മൻസിൽ വീട്ടിൽ റസൽ (20 ) നെ  പോലീസുകാരും നാട്ടുകാരും ചേർന്ന്...
Paravoor

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്ര പ്രസിദ്ധമായ ഊട്ടുതിരുനാൾ മെയ് 12.ന്

കിഴക്കിൻ്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസിൻ്റെ തീർത്ഥാടന കേന്ദ്രത്തിൽ മെയ് 12 നു നടക്കുന്ന ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് മെയ് 5 ചൊവ്വാഴ്ച കൊടികയറും.     ...
Paravoor

കനത്ത ചൂട് : പറവൂരിൽ യുവാവിന് സൂര്യാഘാതം ഏറ്റു

പറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലത്തുപടിയിൽ സിദ്ദിഖിന് (32) ആണ് സൂര്യാഘാതം ഏറ്റത്. കഴിഞ്ഞദിവസം ഉച്ചയോടെ ബൈക്കിൽ എറണാകുളത്തു പോയിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ ശരീരത്തിന്റെ പുറത്ത് നീറ്റലും...
error: Content is protected !!