മഴയോട് മഴ; ആറിടത്ത് ഓറഞ്ച് മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ തകൃതിയായി നടക്കവേ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ആറുജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും എട്ടു ജില്ലകളില്‍ യെലോ മുന്നറിയിപ്പും ഉണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം,...









