കുട്ടികളുടെ സുരക്ഷയുറപ്പാക്കാൻ തൃശ്ശൂർ റൂറൽ ജില്ലാതല യോഗം ചേർന്നു
തൃശ്ശൂർ: കുട്ടികളുടെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിവിധ വകുപ്പുകളുടെ സമയബന്ധിതവും ഏകോപിതവുമായ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്...









