സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; പവന് ഇന്ന് കൂടിയത് 10,200 രൂപ
രാജ്യത്ത് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ്ണവിലയിൽ സർവ്വകാല റെക്കോർഡ്. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 10,200 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു...



