പെരിഞ്ഞനത്ത് ഭർത്താവ് ഭാര്യയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
മദ്യലഹരിയിലുണ്ടായ കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പെരിഞ്ഞനം കുറ്റിലക്കടവിലെ പ്രളയപ്പുരയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇവിടെ താമസിക്കുന്ന കൊച്ചാട്ട് സിന്ധു (44)നാണു ആക്രമണത്തിൽ...









