ഹോളി ഗ്രേസ് അക്കാദമിയിൽ ‘തൂഫാൻ’ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് തുടക്കം
മാള: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ മാള ഹോളി ഗ്രേസ് അക്കാദമിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‘തൂഫാൻ – ദി...









