കയ്പമംഗലം: ദേശീയപാതയിൽ എടമുട്ടം സെൻ്ററിനടിത്തുണ്ടായ ബൈക്ക് അപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പനമ്പിക്കുന്നു പടിഞ്ഞാറ് ഭാഗം ചേന്ദമംഗലത്ത് ഹുസൈൻ്റെ മകൻ മുഹമ്മദ് റിയാസ് (30)...
കൈപ്പമംഗലം : പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം കടയുടമയായ സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കൈപ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും...
കൈപ്പമംഗലം: ദേശീയപാത 66-ലെ പ്രധാന ജങ്ഷനായ കൈപ്പമംഗലം കൊപ്രക്കളത്ത് ഫുട്ഓവർ ബ്രിഡ്ജ്. നിർമിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമാണ സാധ്യതകൾ നേരിട്ട്...
കൈപ്പമംഗലം: തകർന്നുകിടക്കുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡ് അടിയന്തരമായി നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൈപ്പമംഗലം ചളിങ്ങാട് മേഖലയിൽ ഹർത്താലും റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും നടന്നു. വിവിധ രാഷ്ട്രീയ...
കയ്പമംഗലം : കുട്ടികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ച അതിമാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ്...
കയ്പമംഗലം: ചളിങ്ങാട് അമ്പലനട പ്രദേശത്ത് കാട്ടുപന്നിയെ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്ന സ്ഥലത്താണ് കാട്ടുപന്നിയെ കണ്ടത്.കാട്ടുപന്നി സമീപത്തെ പറമ്പുകളിലും റോഡുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നത് പ്രദേശവാസികളിൽ വലിയ ആശങ്ക...
കൈപ്പമംഗലം: കൈപ്പമംഗലത്ത് തെങ്ങുവീണ് വീടിന് വലിയ രീതിയിൽ നാശനഷ്ടം സംഭവിച്ചു. കൈപ്പമംഗലം കരടിവളവ് കയനപ്പറമ്പിൽ പ്രവീണിന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ രാവിലെ തെങ്ങ് വീണത്. അപകട സമയത്ത്...
കൈപ്പമംഗലം: കൈപ്പമംഗലത്ത് വീണ്ടും തെരുവ് നായ ആക്രമണം. കൈപ്പമംഗലം ബീച്ചിലെ കോഴിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസികളായ പള്ളത്ത് നിർമല,...
കയ്പമംഗലം: ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്കുണ്ട്. റോഡിൽ ഡീസൽ പരന്നൊഴുകി. ഇന്ന് രാവിലെ എട്ടരയോടെ കയ്പമംഗലം പന്ത്രണ്ട് സെന്ററിലാണ് അപകടമുണ്ടായത്. എൻ.എച്ച്. നിർമ്മാണക്കമ്പനിയുടെ...
കയ്പമംഗലം: തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്-ന്റെ നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ നടന്നു വരുന്ന ശക്തമായ നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി കയ്പമംഗലത്ത്...