ഇന്നോവയും സ്കൂട്ടറും കൂട്ടിയിടിച്ചു: ഒരാൾക്ക് മരണം
എസ്.എൻ പുരം ദേശീയപാത പൊരിബസാറിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട് സ്വദേശി കാട്ടുപറമ്പിൽ കബീർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ റംസാന്...









