2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപിരികളിൽ നിന്ന് നിരക്ക് ഇടാക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി. എന്നാൽ ചാർജ് ഈടാക്കാനുള്ള നീക്കം സ്റ്റേ...









