മതിലകം കൂളിമുട്ടം കിള്ളികുളങ്ങര ധർമ്മ ദൈവ ക്ഷേത്രത്തിൽ കവർച്ച
മതിലകം: കൂളിമുട്ടം കിള്ളികുളങ്ങര ധർമ്മ ദൈവ ക്ഷേത്രത്തിലാണ് കവർച്ച. ഓഫീസ് മുറിയും മൂന്ന് ശ്രീകോവിലുകളും 9 ഭണ്ഡാരങ്ങളും തിടപ്പള്ളിയും പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. ശ്രീകോവിലിൽ നിന്നും രണ്ട്...









