Kaipamangalam Thrissur

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കയ്‌പമംഗലം: ദേശീയപാതയിൽ എടമുട്ടം സെൻ്ററിനടിത്തുണ്ടായ ബൈക്ക് അപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പനമ്പിക്കുന്നു പടിഞ്ഞാറ് ഭാഗം ചേന്ദമംഗലത്ത് ഹുസൈൻ്റെ മകൻ മുഹമ്മദ് റിയാസ് (30)...
  • BY
  • 3 September 2026
  • 0 Comment
Thrissur

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ഇനി മുതൽ മൂന്നു ദിവസം

ഗുരുവായൂർ : ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം ഒരു ദിവസം കൂടി വർധിപ്പിച്ച് മൂന്നു ദിവസമാക്കും. ഇപ്പോൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമുള്ള സംവിധാനം ശനിയാഴ്ച കൂടി...
  • BY
  • 2 September 2026
  • 0 Comment
Kaipamangalam

പെരിഞ്ഞനത്ത് കട നടത്തുന്ന സ്ത്രീയുടെ സ്വർണ്ണമാല കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

കൈപ്പമംഗലം : പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം കടയുടമയായ സ്ത്രീയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിലെ പ്രതികളെ കൈപ്പമംഗലം പോലീസും തൃശൂർ റൂറൽ ഡാൻസഫ് സംഘവും...
Thrissur

വാഹനാപകടത്തിൽ പരുക്കേറ്റയാൾ മരിച്ചു

തൃശൂർ: ദേശീയപാതയിൽ തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്ക് ഇടിച്ച് പരുക്കേറ്റയാൾ മരിച്ചു. തളിക്കുളം സ്വദേശി കളത്തിൽ കുട്ടപ്പൻ്റെ മകൻ രാജു (60) ആണ് മരിച്ചത്...
Thrissur

കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തളിക്കുളം: ഇന്നലെ തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. തിരുപ്പൂരിൽ ജോലി ചെയ്യുന്ന ഡൽഹി സ്വദേശി അമീർ (21)...
Kodungallur Thrissur

എറിയാട് മാലിന്യ വിഷയം: എംഎൽഎ മുഖ്യമന്ത്രിയെ കണ്ടു

കയ്പമംഗലം : എറിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്   കെ കെ വത്സരാജ് എംഎൽഎ ...
Kodungallur Thrissur

എറിയാട് മാലിന്യ വിഷയം: എംഎൽഎ മുഖ്യമന്ത്രിയെ കണ്ടു

കയ്പമംഗലം : എറിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്   കെ കെ വത്സരാജ് എംഎൽഎ ...
Thrissur

‘മകൻ പാമ്പുകടിച്ച് മരിക്കും’: വ്യാജ ഭയം സൃഷ്ടിച്ച് പണവും സ്വർണ്ണവും കവർന്ന രണ്ട്...

അന്തിക്കാട് : പുൽതൈലം വിൽക്കാനെന്ന വ്യാജേന വീട്ടിലെത്തി സർപ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി ആറരപ്പവനോളം വരുന്ന സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകളെ അന്തിക്കാട് പോലീസ് അറസ്റ്റ്...
Kaipamangalam Thrissur

കയ്പമംഗലം കൊപ്രക്കളത്ത് ഫുട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള നടപടികള്‍ക്ക് തുടക്കം

കൈപ്പമംഗലം: ദേശീയപാത 66-ലെ പ്രധാന ജങ്ഷനായ കൈപ്പമംഗലം കൊപ്രക്കളത്ത് ഫുട്ഓവർ ബ്രിഡ്ജ്. നിർമിക്കുന്നതിനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമാണ സാധ്യതകൾ നേരിട്ട്...
Thrissur

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആനയൂട്ട്

തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ 1008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷമഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. രാവിലെ ആരംഭിച്ച മഹാഗണപതി ഹോമത്തിന് തന്ത്രി തരണനല്ലൂർ പത്മനാഭൻ...
error: Content is protected !!