പോക്സോ കേസിൽ യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു . മതിലകം കളരിപറമ്പ് സ്വദേശി മണ്ടത്ര വീട്ടിൽ ആദിത്യനെ(20)യാണ് മതിലകം പോലീസ് ഇൻസ്പെക്ടർ കെ.
നൗഫലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയുടെ തുടർന്നാണ് മാല്യങ്കര എസ് എൻ എം കോളേജിലെ പോളിടെക്നിക് വിദ്യാർത്ഥിയായ ആദിത്യനെ മതിലകം പോലീസ് പിടികൂടിയത്. കളരിപ്പറമ്പിൽ വച്ച് യുവാവിനെ മർദ്ദിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പോക്സോ കേസിൽ യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു
