ഉമ്മൻ ചാണ്ടിസ്മൃതി ഭവനം – താക്കോൽകൈമാറി
എറിയാട് പഞ്ചായത്തിലെ 22ാംവാർഡിൽ ഉമ്മൻ ചാണ്ടി സ്മൃതി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽകൈമാറ്റം ബെന്നി ബഹ്നാൻ എം.പി. നിർവ്വഹിച്ചു. സ്മൃതി ചെയർമാൻ പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിപി. ട്രസ്റ്റ് പ്രതിനിധികളായ നിസാബ്, ഹിലാൽ, കെ.പി.സി.സി എക്സി: മെമ്പർ .എം.കെ.അബ്ദുൾ സലാം, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ.ടി.എം. നാസർ, അഡ്വ: മഹേഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ പി.ബി മൊയതു , സുനിൽ പി. മേനോൻ, ഒ.ഐ സി സി ഇൻ കാസ്മിഡിൽ ഈസ്റ്റ് കൺവീനർ നാസർ കറുക പാടത്ത്, സ്മൃതി കൺവീനർ സി.പി. തമ്പി , ട്രഷറർ.കെ.ആർ.റാഫി , പി.എ.മുഹമ്മദ് സഗീർ ,ടി.എം കുഞ്ഞുമായ്തീൻ, അഴീക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.പി. ജോൺ , പി.കെ.മുഹമ്മദ്, ബഷീർ കൊണ്ടാമ്പുള്ളി, എൻ.എസ് സലീമുദ്ധീൻ , കെ.എസ്.രാജീവൻ, സി.എം. മൊയതു, ഇസ്ഹാക്ക് ഹുസൈൻ, ഷുഹൈബ്, എഐ.ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിസ്മൃതി ഭവനം – താക്കോൽകൈമാറി
