പ്രവിശാലമായസമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനഘടകമായ കുടുംബങ്ങൾസദാചാരമല്യങ്ങളിൽ അധിഷ്ടിതമാകണംഎന്ന് ജസ്റ്റിസ്.സി.കെ അബ്ദുൽറഹീംപ്രസ്താവിച്ചു.
കൊടുങ്ങല്ലൂരിലെ അധിപുരാതനമായ
കണ്ണേഴത്ത് കുടുംബാംഗങ്ങളുടെകൂട്ടായ്മയായ കണ്ണേഴത്ത് കുടുംബസമിതിയുടെ 20-ാംവാർഷികവും കുടുംബസംഗമവും കുഞ്ഞാവ മാസ്റ്റർ നഗറിൽഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നുനിലവിലെ കേരള അഡ്മിനിസ്ട്രേറ്റിവ് ചെയർമാനായ ജസ്റ്റീസ് സി.കെ അബ്ദുറഹീം
ന്യൂജൻ,ലിവ്ടുഗതർതുടങ്ങിയ
അസാന്മാർഗ്ഗികമായസംസ്ക്കാരങ്ങളുടെകടന്നുവരവ് കുടുംബങ്ങളെ ആത്മീയമായും ഭൗതികമായും നശിപ്പിക്കുമെന്നത് തീർച്ചയാണ്.ഇതിനെതിരെ മതസംഹിതകളുടെയാഥാർത്ഥ്യവത്ക്കരണവും മാനവികതയുടെ ഉയർത്തെഴുന്നേൽപ്പുംആവശ്യമായഒരു കാലഘട്ടത്തിലൂടെയാണ്നമ്മുടെപ്രയാണമെന്ന് ജസ്റ്റീസ്പറഞ്ഞു.
കുടുംബ സമിതി പ്രസിഡണ്ട് അബ്ദുൽസലാമിന്റെ അധ്യക്ഷതയിൽ സമിതിയുടെ സ്ഥാപകസെക്രട്ടറിയും മുൻപ്രസിഡണ്ടുമായ അഡ്വക്കേറ്റ് അബ്ദുൽകാദർമുഖ്യ പ്രഭാഷണം നടത്തി..സെകട്ടറി – KK ആസാദ്
ട്രഷറർ –
KU സുൽഫീക്കർ, കുടുംബ സമിതി അംഗങ്ങളായകെ.കെ. നസീർ കളമശ്ശേരി,
KV അബ്ദുൾമജീദ്,
kv കുഞ്ഞിമുഹമ്മദ് കൈപ്പമംഗലം,
സജിത്ത് KA,
നൗഷാദ് kM,
സലീം KK,
ജിയാസ്,അബ്ദുൽലെത്തീഫ്.കെഎം,
മുഹമ്മദ് ദസ്തഗീർ,
കൊച്ചു ഖദീജ,
റംല മെയ്തീൻ,
കെ.കെ.ബീരാൻ.
ഹബീബ ഹംസ’
ഫൗസിയ ഷിയാസ്,
ജിഷ റഷീദ്,എന്നിവർ സംസാരിച്ചു. പ്രഗത്ഭ പ്രീമാരിറ്റൽ കൗൺസിലർ സൗമ്യ നല്ലകുടുംബം നല്ല സമൂഹംഎന്നവിഷയത്തെകുറിച്ച് ക്ലാസ് നയിച്ചു. കുടുംബത്തി ലെഉന്നതവിദ്യാഭ്യാസംനേടിയഅംഗങ്ങൾ മെഡിസിൻ,എഞ്ചിനീയറിങ്ങ്,പോസ്റ്റ്ഗ്രാജുവേഷൻ പാസ്സായവർ,ഇവയ്ക്ക്പുതുതായപ്രവേശനംലഭിച്ചവർ,എസ്.എൽസി,പ്ലസ്.ടുവിൽഉന്നതവിജയംനേടിയവർ’സ്കൂൾകോളേജ്തലത്തിൽ കലാകായികമത്സരത്തിൽമികവ് തെളിയിച്ചവർ,എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പാചകമത്സരം വിവിധവിനോദകായികമത്സരങ്ങളും കലാപരിപാടികളും നടന്നു.കുടുംബ സംഗമത്തോടനുബന്ധിച്ച് കുടുംബത്തിലെ ഏറ്റവുംമുതിർന്ന വ്യക്തികളെഅവരുടെവീട്ടിൽപോയി ആദരിക്കുകയും ഉപഹാരംനൽക്കുകയുംചെയ്തു.സംഗമത്തിൽ പങ്കെടുത്തഎല്ലാകുടുംബാംഗങ്ങൾൾക്കും ഉപഹാരങ്ങൾനൽകുകയുംചെയ്തു
കുടുംബങ്ങൾ മൂല്യാധിഷ്ടിതമാകണം
ജസ്റ്റീസ്.സി.കെ. അബ്ദുൽ റഹിം
