കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് ദേവി സ്തുതികൾ നടത്തി.
കൊടുങ്ങല്ലൂർ താലപ്പൊലിയോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് നവരാത്രി മണ്ഡപത്തിൽ സംക്രാന്തി ദിനത്തിൽ വൈകിട്ട് നാലുമണിക്ക് ദേവി സ്തുതികൾ അവതരിപ്പിച്ചു.
പ്രസിഡണ്ട് c. നന്ദകുമാർ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്, സെക്രട്ടറി സജീമധു സ്വാഗതം പറഞ്ഞു.
തുടർന്ന് നടന്ന കാവ്യാർച്ചനയിൽ വൈസ് പ്രസിഡണ്ട് ഷീല ശശി, ജോയിൻ സെക്രട്ടറി അംബിക ദേവി കൊട്ടേക്കാട്ട്, ഗീത മേലേഴുത്ത് സുജാത സോമൻ, വേലു ടി. ആർ. ഹരി തേജസ്, നിമിഷമുരളി, സജി മധു അയ്യാരിൽ തുടങ്ങിയവർ ദേവി സ്തുതികൾ ആലപിച്ചു.
ഷീല ശശി നന്ദി പറഞ്ഞു.
കൊടുങ്ങല്ലൂർ സാഹിത്യ സദസ്സ് ദേവി സ്തുതികൾ നടത്തി.
