Kodungallur Thrissur

കഞ്ചാവുമായി യുവാവ് പിടിയിൽ

മതിലകം  പോലിസ് സ്റ്റേഷൻ പരിധിയിൽ മുള്ളൻബസാർ എരുമത്തുരുത്തി അമ്പലത്തിനടുത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ വിഷ്ണു, 30 വയസ്സ് എന്നയാൾക്ക് മയക്കുമരുന്ന് വില്പന ഉണ്ടെന്നുള്ള രഹസ്യ വിവരം കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങൾക്കും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫിനും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചെക്ക് ചെയ്തതിൽ വിഷ്ണുവിൽ നിന്നും 9 ചെറിയ പാക്കറ്റുകളിൽ ആക്കി സൂക്ഷിച്ചിരുന്ന സുമാർ 75 ഗ്രാം കഞ്ചാവ് ടിയാൻ താമസിക്കുന്ന സ്ഥലത്ത് നിന്നും പിടികൂടി. SI രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ. എസ് .ഐ. സഹദ്, ASI പ്രജീഷ്, ലിജു, SCPO ബിജു, ജമാൽ, നിഷാത് സ്പെഷ്യൽ ബ്രാഞ്ച് SI മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരാണ് പിടികൂടിയത്.

You may also like

Local News Thrissur

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.

കയ്‌പമംഗലം സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. കാളമുറി സ്വദേശി പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജ്ജുന്‍ (26 വയസ്സ്) നെയാണ് കാപ്പ ചുമത്തി തടങ്കല്ലിലാക്കിയത്. മൂന്ന് വധശ്രമക്കേസ്സുകള്‍, തട്ടികൊണ്ട്
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!