Blog Kodungallur

ശിവരാത്രി യോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു.

കൊടുങ്ങല്ലൂർ നഗരസഭയുടെ സഹകരണത്തോടെ കെഎസ്ആർടിസി ശിവരാത്രി യോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു.
ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൻ്റെ തെക്കേ മൈതാനത്ത് നിന്ന് ഇന്ന് ഉച്ച മുതൽ തുടർച്ചയായി ബസ് സർവീസുകൾസജ്ജമാക്കിയിട്ടുണ്ട്.
രാത്രി സമയത്ത് പൂർണ്ണമായും സർവീസുകൾ ഉണ്ടായിരിക്കും.നാളെ രാവിലെ 9 മണി വരെ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
ബസ് സർവീസ് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷത വഹിച്ചു.
നഗരസഭ മുൻ ചെയർമാൻ കെ ആർ ജൈത്രൻ, കൗൺസിലർ ഗീതാ റാണി, എ ടി ഓ ജോയ് മോൻ ടി. ആർ., വി.പി. സുജിത്ത്  എന്നിവർ സംസാരിച്ചു.

You may also like

Blog

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.

അഴീക്കോട് മാരിടൈം അക്കാദമിയിൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. തീരദേശ മേഖലയിലും ഉൾനാടൻ ജലഗതാഗത മേഖലയിലും സാമൂഹിക മേഖലയിലും വർദ്ധിച്ച് വരുന്ന തൊഴിലവസരങ്ങൾക്ക് സാധ്യത നൽകുന്ന പ്രൊഫഷണൽ
Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
error: Content is protected !!