മദ്യലഹരിയിൽ ഗണേശോത്സവ ഘോഷയാത്രക്കിടെ ഗണേശ വിഗ്രഹത്തിന് കേടുപാടുകൾ വരുത്തിയ പ്രതി റിമാന്റിൽ
കൈപമംഗലം : 31.08.2025 വൈകുന്നേരം 06:30 മണിയോടെ പൂക്കോട്ട്പല്ല അമ്പലം ഭാഗത്ത് ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിൽ മദ്യ ലഹരിയിൽ കയറിച്ചെന്നു ഗണേശ വിഗ്രഹത്തിൽ കേടുപാടുകൾ വരുത്തിയ...