Breaking Kerala

പറവൂരിൽ വൻ ബസ്സപകടം: ഒരാളുടെ നില ഗുരുതരം

പറവൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം.
20 പേര്‍ക്ക് പരുക്കേറ്റു. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

ഇന്ന് ബുധനാഴ്ച രാവിലെ ആറരയോടെയാണ് ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് പോകുകയായിരുന്നു ആയിഷയെന്ന സ്വകാര്യ ബസ് പറവൂർ കോട്ടുവള്ളി വള്ളുവള്ളിയില്‍ വച്ച് അപകടത്തിൽ പെട്ടത്.

ഡ്രൈവറുടെ നില ഗുരുതരമാണ്.  പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം നടന്നത്.
https://chat.whatsapp.com/K4rBdkTIyrvJElQFwtkndf
*നമ്മുടെ സ്വന്തം പറവൂർ*

You may also like

Breaking Live News

മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നു; അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്നതിന് അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും
Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
error: Content is protected !!