നിരവധി ക്രമിനൽ കേസുകളിലെ പ്രതിയായ സ്റ്റേഷൻ റൗഡി ബഷീറിനെ കാപ്പ ചുമത്തി 6...
കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ റൗഡിയും കൈപ്പമംഗലം, വലപ്പാട്, കാട്ടൂർ എന്നീ സ്റ്റേഷനുകളിൽ 9 ഓളം ചീറ്റിങ്ങ് കേസുകളിൽ പ്രതിയുമായ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ബഷീർ...