പറവൂരിൽ വൻ ബസ്സപകടം: ഒരാളുടെ നില ഗുരുതരം
പറവൂരില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. 20 പേര്‍ക്ക് പരുക്കേറ്റു. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇന്ന് ബുധനാഴ്ച രാവിലെ ആറരയോടെയാണ് ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക്...