India Kerala

കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. കേരളത്തിൽ നിന്നുള്ള സഹമന്ത്രി സുരേഷ് ഗോപിയും ജോർജ് കുര്യനും രാവിലെ ചുമതലയേറ്റെടുത്തു. മൂന്നാം നരേന്ദ്ര മോദി സർക്കാറിലെ ക്യാമ്പിനറ്റ്, സഹമന്ത്രിമാരാണ്...
India Kerala

കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു

പാലക്കാട്: കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ...
India Kerala

ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി

സുപ്രീം കോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസ് ബീരാന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്....
India Kerala

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും മുസ്‌ലിം ലീഗിന്റെ നിയമ വിഭാഗമായ നാഷണൽ ലോയേഴ്സ് ഫോറത്തിന്റെ പ്രസിഡണ്ടുമായ ഹാരിസ് ബീരാനെ രാജ്യസഭയിലേക്ക്...
India

വിടവാങ്ങൽ മത്സരത്തിൽ ഇന്ത്യക്ക് സമനില,ബൂട്ടഴിച്ച് ഛേത്രി

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഐതിഹാസികമായ 19 വര്‍ഷം,സമ്മോഹന ഫുട്ബോള്‍ കരിയര്‍ കാലത്തിനു സമർപ്പിച്ച്  സുനിൽ ഛേത്രി ബൂട്ടഴിച്ചു.നായകൻ സുനിൽ ഛേത്രിയുടെ ഇന്ത്യൻ ജേഴ്സിയിലെ അവിസ്മരണീയ യാത്രയ്ക്ക് വിരാമം....
India Kerala

രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് പ്രിയങ്ക ഗാന്ധി

ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി...
India Kerala

ലോകസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം ഇന്ന്( മാർച്ച് 28) മുതൽ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ...
India Kerala

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അവർ പാർട്ടി അംഗത്വം...
India

സംഗീത ഇതിഹാസം എ. ആര്‍. റഹ്‌മാന് ഇന്ന് 57-ാം ജന്മദിനം

സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാന് ഇന്ന് 57-ാം ജന്മദിനം. ഓരോപാട്ടുകളിലൂടെയും കേള്‍വിക്കാരെ പുതിയ ഈണങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച സംഗീത മാന്ത്രികന്റെ ജന്മദിനം ആരാധകര്‍ സംഗീത സാന്ദ്രമായി ആഘോഷമാക്കുകയാണ്....
India Kerala

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് കഴിയില്ല.ഐ.സി.യുവില്‍...
error: Content is protected !!