cherai Kerala പുതുവത്സരം ; ചെറായിയിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ◾ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡിൽ ബുധനാഴ്ച (31-12- 2025) വൺവേ സംവിധാനം.◾ വൈകീട്ട് 6 മണി മുതൽ ചെറായി ബീച്ചിലേക്ക് വലിയ വാഹനങ്ങൾ കടത്തി വിടുന്നതല്ല.◾ ചെറായി... BY Web Team 30 December 2025 0 Comment