Local News Paravoor

പറവൂർ ചെറായി പാലത്തിൽ ബസ്സപകടം

അമിത വേഗത്തിൽ വന്ന സ്വകാര്യ ബസിനെ കണ്ട് KSRTC ബസ് വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് ബസ് പാലത്തിന്റെ അരികിലെ താഴ്ചയിലേക്ക് ചരിഞ്ഞു.ഒരു യാത്രക്കാരിയുടെ കൈയ്യൊടിഞ്ഞു. ഭാഗ്യത്തിനാണ് ബസ് പുഴയിലേക്ക്...
Local News Thrissur

ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ പൊട്ടിത്തെറിയും തീപിടിത്തവും, ദമ്പതികള്‍ക്ക് പരിക്ക്

വെള്ളാങ്കല്ലൂരില്‍ പാചകവാത സിലണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് പൊട്ടിത്തെറിയും തീപിടിത്തവും. ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ടസ് നഗറില്‍ തൃക്കോവില്‍ വീട്ടില്‍ രവീന്ദ്രന്‍ (70), ഭാര്യ...
Local News Paravoor

കൊലപാതക കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പറവൂർ: വടക്കേക്കര  കുഞ്ഞിത്തൈ പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിക്ക് ജോൺസൺ (28)നെയാണ്  കാപ്പ ചുമത്തി  ജയിലിലടച്ചത്.  എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര, മാനന്തവാടി, തൊടുപുഴ...
Local News Thrissur

നോക്കി ചിരിച്ചതിന് ഗ്ലാസ് കൊണ്ട് മുഖത്തടി…സ്റ്റേഷൻ റൗഡി അജീഷ് പിടിയിൽ

ബാറിൽ വെച്ച് നോക്കി ചിരിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സ്റ്റേഷൻ റൗഡി അജീഷ് അറസ്റ്റിൽ . ഇന്നലെ രാത്രി 08.00 മണിയോടെ യായിരുന്നു കേസിനാസ്പദമായ സംഭവം...
Local News Paravoor

പറവൂർ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വീണ്ടും മോഷണം

പറവൂർ: എർത്ത് ചെയ്യാൻ ഉപയോഗിക്കുന്ന ചെമ്പ് കേബിളുകളാണ് നഷ്ടമായത്. ഒരു വർഷം മുൻപു പമ്പ് ഹൗസിൽ നിന്നു സോളർ ബാറ്ററികൾ മോഷണം പോയിരുന്നു. അന്ന് പൊലീസിൽ പരാതി...
Kodungallur Local News

ക്രെയിൻ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

ദേശീയപാത നിർമാണക്കമ്പനിയുടെ ക്രെയിനിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. മതിലകം ബ്ലോക്ക് ഒഫീസിനടുത് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോയിരുന്ന, മതിലകത്ത് താൽക്കാലികമായി താമസിക്കുന്ന...
Kerala Local News

യമഹാ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘം പറവൂർ പോലീസിന്റെ പിടിയിൽ

കൊടുങ്ങല്ലൂർ മേത്തല ചിത്തിരവളവ് കോന്നത്ത് വീട്ടിൽ സുനീഷ് (25), മൂത്തകുന്നം സ്റ്റാർ കമ്പനിക്കു സമീപം താമസിക്കുന്ന മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മേപ്പറമ്പിൽ വീട്ടിൽ അൻവർ (24) എന്നിവരെയാണ് പറവൂർ...
Blog Kodungallur Local News

തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഗീതജ്ഞാനയജ്ഞത്തിന് തുടക്കമായി

കൊടുങ്ങല്ലൂർ തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഗീതജ്ഞാനയജ്ഞത്തിന് തുടക്കമായി.തുടർച്ചയായി ആറാമത്തെ വർഷമാണ് ഇവിടെ ഗീതാജ്ഞാനയജ്ഞം നടക്കുന്നത്. കോഴിക്കോട് ചിന്മയ മിഷൻ ആചാര്യൻ സ്വാമി...
Kodungallur Local News

സി.പി.ഐ.എം. കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം ആരംഭിച്ചു

കൊടുങ്ങല്ലൂർ: സി പി ഐ എം കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം എറിയാട് കോസ്മോപൊളിറ്റൻ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ‘ (യച്ചൂരി നഗർ) ആരംഭിച്ചു. രക്തസാക്ഷി കെയു ബിജുവിൻ്റെ...
Kodungallur Local News

മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫിസ് കോംപ്ലസ് നിർമ്മാണ ഉദ്ഘാടനം...

മാടവന ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫിസ് കോംപ്ലസ് നിർമ്മാണ ഉദ്ഘാടനം യു ബസാറിൽ ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.എറിയാട് ഗ്രാമ...
error: Content is protected !!