മത്സ്യം മോഷ്ടിച്ചതിന് കേസ് കൊടുത്തതിലുള്ള വൈരാഗ്യത്താൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി...
മതിലകം : പനങ്ങാട് ശാന്തിപുരം സ്വദേശി ഊളക്കൽ വീട്ടിൽ തൻസീർ 27 വയസ്സ്, സുഹൃത്തായ വിഷ്ണു 30 വയസ്സ് എന്നയാളും ചേർന്ന് ബ്രാലത്ത് മത്സ്യക്കൃഷി നടത്തുന്ന സ്ഥലത്ത്...