പെരിഞ്ഞനം: ദേശീയപാതയിലൂടെ സവാള ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്റ്റ് ഇടിച്ചു തകർത്തു. പെരിഞ്ഞനം സെന്ററിൽ ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ലോഡുമായി...
പെരിഞ്ഞനം ലോക്കൽ കമ്മിറ്റിക്കു കീഴിലുള്ള കൊറ്റംകുളം വാട്ടർ ടാങ്കിനു സമീപത്തുള്ള സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ടത്....
പെരിഞ്ഞനം: ഇന്നലെ വൈകീട്ട് പെരിഞ്ഞനത്ത് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ നിന്നും പുറപ്പെട്ട ആലിങ്ങലമ്മ എന്ന വെള്ളത്തിലെ തൊഴിലാളികളെയാണ് കാണാതായത്....
പെരിഞ്ഞനം കോവിലകത്ത് യുവാവിനെ കഴുത്തിലും കയ്യിലും മാരമകായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ചെറായി സ്വദേശിയും പെരിഞ്ഞനം കോവിലകം കിഴക്ക് ഭാഗത്ത് താമസക്കാരനുമായ സനീഷ് (35) ആണ് മുറിവേറ്റത്....
പെരിഞ്ഞനത്ത് ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസും, കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസും ,...
കനോലി കനാലിൽ പെരിഞ്ഞനം പൊന്മാനിക്കുടത്തിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സിനു മുകളിൽ തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് ഒഴുകിവന്ന നിലയിൽ കണ്ടത്. പൊൻമാനിക്കൂടം കടവിന് തെക്ക് നിദ്ര...
പെരിഞ്ഞനം കൊറ്റംകുളത്ത് പാതിരാത്രിയിൽ വീട്ടിൽ മോഷണശ്രമം. വീട്ടുകാർ ഉണർന്നതോടെ കള്ളൻ ഓടിരക്ഷപ്പെട്ടു. കൊറ്റംകുളം സെൻ്ററിന് തെക്ക് ഭാഗത്തുള്ള മസ്ജിദിനടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒന്നരക്കും രണ്ടു...
പെരിഞ്ഞനം: കനോലിക്കനാലിൽ ബൈക്കുമായി വീണ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു, എൻടിആർ എഫ് നടത്തിയ തെരച്ചിലിൽ പൊന്മാനിക്കുടം കടവിന് 500 മീറ്റർ തെക്കുഭാഗം മുനയം കടവിനടുത്ത് നിന്നാണ് മൃതദേഹം...
പെരിഞ്ഞനം പൊൻമാനിക്കുടത്ത് പുഴയിൽ വീണ് കാണാതായ ബൈക്ക് യാത്രികനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. ഫയർ ഫോഴ്സിന്റെ സ്കൂബ ടീം ഇന്ന് രാവിലെ സ്ഥലത്തെത്തി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. തൃശ്ശൂരിൽ നിനുള്ള...