കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
പെരിഞ്ഞനത്ത് കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം, ഭണ്ടാരത്തിലുണ്ടായിരുന്ന രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടതായി സൂചന. ദേശീയപാതയോരത്ത് പെരിഞ്ഞനം പഞ്ചായതിഫീസിന് തെക്ക് ഭാഗത്തുള്ള സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ കപ്പേളയുടെ ഭണ്ഡാരം...






