India News

ആകാശദുരന്തം; വിമാനം തകര്‍ന്ന് 290 പേര്‍ മരിച്ചു

അഹമ്മദാബാദ് : വിമാനദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. 290 പേര്‍ മരിച്ചതായി അനൗദ്യോഗിക സ്ഥിരീകരണമുണ്ട്.  നിലവില്‍  265 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ പ്രദേശവാസികളും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനാപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഔപചാരിക അന്വേഷണം ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു

error: Content is protected !!