ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പ്രത്യാശയോടെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കുന്നു. പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുര്‍ബാനകള്‍ നടന്നു.
‘ഇന്ന് ഈസ്റ്റർ’ ഉയർപ്പിന്റെ പ്രത്യാശയിൽ വിശ്വാസികൾ
