അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അന്തരിച്ചു എറണാകുളം അമ്യത ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം കുട്ടനാട് ചമ്പക്കുളം സ്വദേശിയാണ് A K V M S ഹെഡ് ഓഫീസ് ചെങ്ങന്നൂർ വഞ്ചിപ്പുഴ മഠം ത്തിൽ 2 മുതൽ 3 വരെ പൊതു ദർശനത്തിന് വച്ചതിനുശേഷം ചമ്പക്കുളത്തെ സ്വവസതിയിലേക്ക് വിലാപയാത്രയാകും സംസ്കാര ചടങ്ങുകൾ നാളെ ഉച്ചയക്ക് 12 മണിക്ക് സ്വവസതിയിൽ
അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആർ ദേവദാസ് അന്തരിച്ചു
