Kerala Paravoor

ഇന്ന് (20/2/26) വൈകീട്ട് 4 മണി മുതൽ പറവൂരിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം

വി.ഡി.സതീശന്റെ പുതുയുഗയാത്ര : ഇന്ന് (20/2/26) വൈകീട്ട് 4 മണി മുതൽ പറവൂരിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണം

⭕ കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പറവൂരിലേക്ക് വരുന്ന വലിയ വാഹനങ്ങൾ മൂത്തകുന്നം കവലയിൽ നിന്നും വലതു വശംതിരിഞ്ഞ് മാല്യങ്കര വഴി പോകണം
⭕ ചെറിയ വാഹനങ്ങൾ അണ്ടിപ്പിള്ളിക്കാവ് ജംഗ്ഷനിൽ നിന്നും ഇടതുവശം തിരിഞ്ഞ് വടക്കുംപുറം വഴി ചേന്ദമംഗലം ജംഗ്ഷനിൽ എത്തി വെടിമറ ഭാഗത്തേക്ക് പോകണം.
⭕ കൂട്ട്കാട് നിന്നും വരുന്ന വാഹനങ്ങൾ കെട്ടിടം ജംഗ്ഷനിൽ നിന്നും ഇടതുവശം തിരിഞ്ഞ് ചാലിപ്പാലം കവല വഴി ചേന്ദമംഗലം ജംഗ്ഷനിൽ എത്തി വെടിമറ ഭാഗത്തേക്ക് പോകണം.
⭕ ചെറായി ഭാഗത്തു നിന്നും  കെഎംകെ ജംഗ്ഷനിൽ വരുന്ന വാഹനങ്ങൾ ‘നേരെ KSRTC സ്റ്റാൻ്റ്  വഴി ചേന്ദമംഗലം ജംഗ്ഷനിൽ എത്തി വെടിമറ ഭാഗത്തേക്ക് പോകണം
⭕ ആലുവയിൽ നിന്നും വരുന്ന വാഹനങ്ങൾ  ആനച്ചാലിൽ നിന്നും തിരിഞ്ഞ് വഴിക്കുളങ്ങര ജംഗ്ഷനിൽ എത്തണം..
⭕ വരാപ്പുഴ ഭാഗത്ത് നിന്നും ആലുവ പോകേണ്ട  വാഹനങ്ങൾ വഴിക്കുളങ്ങര ജംഗ്ഷനിൽ എത്തി ആനച്ചാൽ വഴി ആലുവ ഭാഗത്തേക്ക്  പോകണം.
⭕ വരാപ്പുഴ ഭാഗത്ത് നിന്നും  കൊടുങ്ങല്ലൂർക്ക് പോകേണ്ട  വാഹനങ്ങൾ KMK ജംഗ്ഷനിൽ എത്തി ചെറായി വഴി മാല്യങ്കര പാലം വഴി   കൊടുങ്ങല്ലുർ ഭാഗത്തേക്ക്  പോകണം.

You may also like

Kerala Thrissur

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. 2016 ജനുവരി മുതല്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടാണ് ഡിസംബര്‍ 12 മുതല്‍ ജീവനക്കാര്‍ പണിമുടക്കിലേക്കിറങ്ങുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന ഗ്രാമീണ
Breaking Kerala

അബിഗേൽ സാറയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരം

കൊല്ലം ആശ്രാമം മൈദാനിയിൽ അശ്വതി ബാറിന് സമീപത്ത് നിന്നാണ് അബിഗേൽ സാറയെ കണ്ടെത്തിയത്. എസ്.ഐ ഷബ്‌നമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് ഉടൻ വെള്ളവും ഭക്ഷണവും നൽകി എ.ആർ
error: Content is protected !!