പറവൂരിലെ മുനിസിപ്പൽ കവല, ബോയ്സ് സ്കൂൾ പരിസരം എന്നിവിടങ്ങളിലും സമീപത്തെ വീടുകളിലുമാണ് ഇന്ന് ഉച്ചയോടെ രണ്ട്
കുരങ്ങന്മാർ എത്തിയത്. കുറച്ച്
ദിവസങ്ങളായി രണ്ട് പേരെയും പലയിടങ്ങളിലായി കാണുന്നുണ്ടെന്ന്
നാട്ടുകാർ പറഞ്ഞു.
രണ്ട് ദിവസം മുൻപ് സമീപ പ്രദേശമായ കോട്ടുവള്ളി, ആലങ്ങാട് ഭാഗത്തെ വീടുകളിലും കുരങ്ങന്മാർ ഓടി കളിച്ചിരുന്നു. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.
പറവൂർ നഗരത്തിൽ ഓടി നടന്ന് കുരങ്ങന്മാർ
