പറവൂരിൽ 1.300 കിലോഗ്രാം കഞ്ചാവുമായി ആലത്തൂർ നെല്ലിക്കോട് മഹേഷ് (31), വാൽകുളമ്പ് കിഴക്കഞ്ചേരി രാജേഷ്(27) എന്നിവരെ എക്സൈസ് പിടികൂടിയിരുന്നു.
പറവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് വശത്തെ റോഡിൽ കച്ചവടം ചെയ്യുമ്പോഴാണ് പിടികൂടിയത്.
ഈ കേസിലാണ് ജഡ്ജി എം.പി.ജയരാജൻ ശിക്ഷ വിധിച്ചത്.
ഒരു വർഷം ശിക്ഷ കൂടാതെ 10000 രൂപ പിഴയും അടക്കണം.

