അഴീക്കോട് മുനക്കൽ മുസിരിസ് ഡോൾഫിൻബീച്ച് സമ്മർ ഫെസ്റ്റ് 2025 ഏപ്രിൽ 23 മുതൽ മേയ് 15 വരെ നടക്കും. മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മന്ത്രി പി രാജീവ് നിർവ്വഹിച്ചു.
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അസീം പി കെ, വാർഡ് മെമ്പർ സുമിത ഷാജി, മുസിരിസ് മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ, ഇബ്രാഹിം സബിൻ, അഖിൽ എസ് ഭദ്രൻ
സംഘാടക സമിതി ചെയർമാൻ : അജ്മൽ എം.എസ്
ജനറൽ സെക്രട്ടറി : അജ്മൽ അഷ്‌റഫ്
ട്രഷറർ : മുഹമ്മദ് അസ്ഹർ
പ്രോഗ്രാം കോർഡിനേറ്റർ : ഐനസ് കെ.ബി
പിആർഒ : അനസ് നാസർ
രക്ഷാധികാരി : സലിം കെ.വി,ആഷിഫ് എ.എം,തുടങ്ങിയവർ സംബന്ധിച്ചു.

