പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി LDF കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം CPIM ജില്ല സെക്രട്ട്രിയേറ്റ് അംഗം പി.കെ.ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടന്ന സമ്മേളനത്തിൽ CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി.വസന്തകുമാർ അദ്ധ്യക്ഷനായി. വി. ആർ സുനിൽകുമാർ MLA , സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ്,
എം.രാജേഷ്,
കെ.ആർ.ജൈത്രൻ, ടി.കെ. സന്തോഷ്,
സി.സി.വിപിൻ ചന്ദ്രൻ, കെ.എ. രമേശൻ,
പി.പി.സുഭാഷ്,
ടി.കെ.ഗീത,
വേണു വെണ്ണറ,
ജോസ് കുരിശിങ്കൽ, ടി.പി. അരുൺ മേനോൻ, കെ.സി. വർഗ്ഗീസ് , ശിവൻ കാരിയത്ത്
എന്നിവർ സംസാരിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ LDF പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു

