കൊടുങ്ങല്ലൂർ:
മെർമെയ്ഡ് യോഗപോസിൽ +2 വിദ്യാർ
ത്ഥിനി അനഘ കെ.എം ഗിന്നസ് റിക്കാർഡ് ഭേദിച്ചു
തിരുപ്പൂർ സ്വദേശിരൂപ ഗണേഷിന്റെ1 മണിക്കൂർ15 മിനിറ്റ് 5 സെക്കന്റ്റിക്കാർഡാണ് കൊടുങ്ങല്ലൂർ സ്വദേശിനി
യായ അനഘ കെ.
എം പഴങ്കഥയാക്കിയത്. 1 മണിക്കൂർ 27മിനിറ്റ് 2 സെക്കന്റ്മെർ മെയ്ഡ് പോസിൽ നിന്നാണ് അനല കെ.എം റിക്കാർഡ്മറികടന്നത്. യോഗാദ്ധ്യാപകരായ സിനി
പത്മജ എന്നിവർ നിരീക്ഷകരായിരുന്നു.
ഗിന്നസ് സുനിൽ, ജോസഫ്, അനീഷ്,
സെബാസ്റ്റ്യൻ എന്നി
വർ പരിപാടിക്ക് നേ
തൃത്വം നൽകി.
മെർമെയ്ഡ് യോഗ പോസിൽ അനഘകെ എം ഗിന്നസ് റിക്കാർഡ് ഭേദിച്ചു.
