അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂര്‍, പി.വെമ്പല്ലൂര്‍, എം.ഇ.എസ്. അസ്മാബി കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ്, കോമേഴ്സ്, സുവോളജി, അക്വാകള്‍ച്ചര്‍, മലയാളം, കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2024 ഏപ്രില്‍ 15-ന് മുമ്പ് principal.mesasmabi@ gmail. comഎന്ന ഇ-മെയില്‍ വിലാസത്തില്‍ മതിയായ രേഖകളുടെ കോപ്പികള്‍ സഹിതം അപേക്ഷിക്കുക. യു.ജി.സി. നെറ്റ് യോഗ്യത ഉള്ളളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുളളവരുടെ അഭാവത്തില്‍ മാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.
അധ്യാപക ഒഴിവ്
