Kodungallur

അന്നദാന മഹാ യജ്ഞം നടക്കും

മീനഭരണി അന്നദാന മഹാ യജ്ഞം കൊടുങ്ങല്ലൂർ തെക്കേ മൈതാനിയിൽ നടക്കും.  കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 31 ഞായറാഴ്ച രാവിലെ 7 മണി മുതൽ യജ്ഞ വേദിയിൽ ശ്രമ സേവ നടക്കും രാവിലെ 10 മണിയ്ക്ക് പന്തൽ നാട്ടു കർമ്മം നടക്കും.
ഏപ്രിൽ 5 ന് പ്രാദേശിക കലവറ നിറയ്ക്കൽ 108 സ്ഥലത്ത് നടക്കും ഏപ്രിൽ 6 ന് യജ്ഞവേദിയിൽ കലവറ നിറയ്ക്കൽ നടക്കും. ഏപ്രിൽ 7 ന് രാവിലെ ഗോ പൂജയും ഭൂമി പൂജയും നടക്കും.
ഏപ്രിൽ 7,8,9 തിയ്യതികളിൽ അന്നദാന മഹായജ്ഞം നടക്കും.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!