കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോൽസവത്തിന് അനുവാദം തേടി മുറ തെറ്റാതെ ഈ വർഷവും ദേവസ്വം അധികൃതർ കാഴ്ചകുലയും പുടവയും വലിയ തമ്പുരാൻ കുഞ്ഞിണ്ണിരാജക്ക് സമർപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ‘ ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത,അസി. കമ്മീഷണർ എം.ആർ മിനി,അസിസ്റ്റൻ്റ് എഞ്ചിനീയർ ടി.പി. കൃഷ്ണനുണ്ണി, .ദേവസ്വം മാനേജർ കെ.വിനോദ്, ഉപദേശക സമിതി സെക്രട്ടറി എ. വിജയൻ എന്നിവർ പങ്കെടുത്തു.
മീനഭരണി മഹോൽസവത്തിന് അനുവാദം തേടി
