April 9 ന് 4 pm നടക്കുന്ന കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ അശ്വതി കാവ് തീണ്ടലിനോടനുബന്ധിച്ച സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താൻ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS. Dysp മാരായ സന്തോഷ് കുമാർ സുരേഷ് എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്പൂടി കമ്മീഷണർ സുനിൽകർത്താ അസി. കമ്മീഷണർ MR മിനി . ദേവസ്വം മാനേജർ കെ.വിനോദ് എന്നിവരുമായി ചർച്ച നടത്തി . വലിയ തമ്പുരാൻ ചടങ്ങ് നിർവ്വഹിക്കുന്ന നിലപാട് തറയിൽ പ്രത്യേക സുരക്ഷാ ഏർപെടു ത്തുന്നതിനും തീരുമാനിച്ചു.
സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താൻ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ IPS

