കൊടുങ്ങലൂർ മുനിസിപ്പാലിറ്റി അര നൂറ്റാണ്ട് കാലമായി ഇടതുപക്ഷ മാണ് ഭരിച്ചു കൊണ്ടിരിക്കുന്നത് തികച്ചും അഴിമതിയിലും ധൂർത്തിലും സ്വജനപക്ഷപാതത്തിലും പിൻവാതിൽ നിയമനങ്ങളിലും പൊറുതിമുട്ടിയ ജനവിരുദ്ധ ഭരണമാണ് ഇടതുപക്ഷം നടത്തി കൊണ്ടിരിക്കുന്നത്. നഗരസഭയിലെ ഭൂരിപക്ഷം റോഡുകളും തകർന്ന് കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പറ്റുന്നില്ല വെള്ള കെട്ട് പ്രശ്നം പരിഹരിക്കുന്നില്ല ഉപ്പ് വെള്ളം കയറി പുഴയോരമേഖലയിലെ ജനങ്ങൾ ദുരിതത്തിലാകുന്നത് നഗരസഭ ഭരണാധികാരികൾ കാണുന്നില്ല. തെരുവ് വിളക്കുകൾ കത്തുന്നില്ല , SC വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിന് വേണ്ടി കെട്ടിടം പണിയുന്നതിന് സ്ഥലം വാങ്ങിയിട്ട് 10 വർഷത്തിൽ മേലെയായി കാട് കയറി തെരുവ് പട്ടികളുടെ ആവാസ കേന്ദ്രമായി , ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികളെയൊ, കയറു പിരി തൊഴിലാളികളെയൊ, അസംഘടിത തൊഴിലാളികൾക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ല , ബസ്റ്റാൻഡ് കെട്ടിടങ്ങൾ പണിയുകയല്ലാതെ അത് പൂർത്തികരിച്ച് വിട്ടു കൊടുക്കുന്നില്ല , നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദ്ദേശം വെക്കുന്നില്ല , ശ്രംഗപുരം കാവിൽ കടവ് തോടുകളുടെ ശ്വോചനീയാവസ്ഥ പരിഹരിക്കുന്നില്ല
കൊടുങ്ങല്ലൂർ /താലൂക്കാശുപത്രി, ജനറൽ ആശുപത്രിയാക്കാൻ നടപടി സ്വീകരിച്ച് ഇപ്പോഴുള്ള ആശുപത്രിയുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നില്ല 35000 സ്ക്വയർ ഫീറ്റിൽ അഞ്ച് നിലകളിലായി പണികഴിപ്പിണി പ്പിച്ച ആശുപത്രിയിൽ ഒരു നില മാത്രമേ പ്രവർത്തനമുള്ളു അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല ഏറെ ബുദ്ധിമുട്ടി വരുന്ന രോഗികളെ 65 കി.മീ അകലെയുള്ള തൃശൂർ മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയാണ് താലൂക്കാശുപത്രി വളരെ ദുരിതത്തിലാണ് ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പി കൊടുങ്ങല്ലൂർ മുനിസിപ്പൽ ഏരീയ കമ്മറ്റികൾ നഗരസഭാ മാർച്ച് നടത്തി മാർച് വടക്കേ നടയിൽ പോലീസ് ഭാരിക്കേട് വെച്ച് തടഞ്ഞു തുടർന്ന് ബി.ജെ.പി സംസ്ഥാ വൈ: പ്രസിഡണ്ട് അഡ്വ: B ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡണ്ട് ജിതേഷ് ER. അദ്ധ്യക്ഷത വഹിച്ചു സൗത്ത് ജില്ലാ പ്രസിഡണ്ട് ശ്രീ: A R ശ്രീകുമാർ. ജന: സെക്രട്ടറി K P ഉണ്ണികൃഷ്ണൻ വൈ: പ്രസിഡണ്ട് മാരായ K A സുരേഷ്, P S അനിൽകുമാർ, ട്രഷറർ K R വിദ്യാസാഗർ ഏരിയ പ്രസിഡണ്ട് മാരായ അജിത്ത് ബാബു , K S സുരേഷ് . പരമേശ്വരൻ കുട്ടി, O N ജയദേവൻ, കൗൺസിലർമാർ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ TJ ജെമി , I S മനോജ് എന്നിവർ പങ്കെടുത്തു നഗരസഭ പ്രതിപക്ഷ നേതാവ് സജീവൻ T.S കൃതഞ്ജത രേഖപ്പെടുത്തി.
ബി.ജെ.പി. കൊടുങ്ങല്ലൂർ മുനിസിപ്പൽ ഓഫീസ് മാർച്ച്
