Kodungallur

മിന്നലിൽ വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു

മിന്നലിൽ വീടിനും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു.
പുല്ലൂറ്റ് എട്ടാം വാർഡിൽ കെ കെ ടി എം കോളേജിന്സമീപം താമസിക്കുന്ന നാലുമാക്കൽ ശ്രീ എൻ കെ ലാലു വിന്റെ വീടിനാണ് ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ നാശം സംഭവിച്ചത്. വീടിന്റെ ഭിത്തിക്ക് വിള്ളൽ സംഭവിക്കുകയും വീട്ടിലെ മെയിൻ സ്വിച്ച് ബോർഡ്‌   മറ്റെല്ലാ എലെക്ട്രോണിക്ക് ഉപകാരങ്ങൾക്കും കേടുപാട് സംഭവിച്ചു. സ്വിച്ച് ബോർഡുകൾ തകർന്ന് തെറിച്ച നിലയിലായിരുന്നു. വീടുൾപ്പടെ വലിയ നഷ്ട്ടമാണ് സംഭവിച്ചിട്ടുള്ളത്.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!