കൊടുങ്ങല്ലൂർ: മേത്തല അഞ്ചപ്പാലം ചെമ്മുണ്ടപറമ്പിൽ രാജീവൻ മകൻ അഖിൽരാജ് (28,ചെമ്മുണ്ട സ്റ്റോഴ്സ്,(അഞ്ചപ്പാലം)അന്തരിച്ചു. മൂന്നാഴ്ച മുമ്പ് ബൈക്കിൽ നിന്ന് റോഡിൽ തെന്നി വീണു ചികിത്സയിലായിരുന്നു.
മാതാവ് – ശാന്ത, സഹോദരൻ
അബിരാജ്.
സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ
ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

