Kodungallur

പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയ കോൺഗ്രസ്‌ നേതാക്കളെ കോടതി ശിക്ഷിച്ചു

കൊടുങ്ങല്ലൂർ:പിണറായി സർക്കാരിൻ്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി നടത്തിയ പോലിസ് സ്റ്റേഷൻ മാർച്ചിൽപങ്കെടുത്ത കോൺഗ്രസ് നേതാക്കളെകൊടുങ്ങല്ലൂർ ഫസ്റ്റ് ക്ലാസ് മെജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ഇ എസ് സാബു, വൈസ് പ്രസിഡന്റു മാരായ കെ.പി. സുനിൽ കുമാർ, സജീവൻപുത്തൻചിറ,ഡിൽഷൻകൊട്ടേക്കാട്ട്,വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അയ്യൂബ് കരൂപ്പടന്ന, മഹിളാകോൺ:ബ്ലോക്ക് പ്രസിഡൻ്റ് സുനില മോഹനൻ, മഹിളാകോൺ:ജില്ലാജനറൽസെക്രട്ടറിലിജിസദാനന്ദൻ,കോൺ:മണ്ഡലം വൈസ് പ്രസിഡൻ്റ് നൗഷാദ്പുതുവീട്ടിൽ,ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.എ.അബ്ദുൾ കരീ,പ്രവാസി കോൺഗ്രസ് സംസ്ഥാനസെക്രട്ടറി എ.ആർ. രാമദാസ് എന്നിവരെയാണ് കോടതി പിരിയും വരെ തടവും, പിഴയും,ശിക്ഷ വിധി ച്ചത്.കഴിഞ്ഞ,ആഗസ്റ്റ്5നാണ്,കോൺഗ്രസ്നേതാക്കൾക്കെതിരെകള്ളക്കേസ്എടുക്കുന്നുവെന്നാരോപിച്ച് പോലിസ് സ്റ്റേഷനുകളിലേക്ക് മാർച്ച്സംഘടിപ്പിച്ചത്

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!