Kodungallur

മുഖ്യ മന്ത്രി പിണറായി വിജയന്റെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ്സ് നേതാക്കളെ കൊടുങ്ങല്ലൂർ പോലീസ് കരുതൽ തടങ്കലിലാക്കി

കൊടുങ്ങല്ലൂർ :
മുഖ്യ മന്ത്രി പിണറായി വിജയന്റെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ്സ് നേതാക്കളെ കൊടുങ്ങല്ലൂർ പോലീസ് കരുതൽ തടങ്കലിലാക്കി.
രാവിലെ വടക്കേ നടയിലെ ബേക്കറിയിൽ ചായ കുടിക്കാനെത്തിയ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ഇ.എസ്. സാബു , ഭാരവാഹികളായ സനിൽ സത്യൻ , സുനിൽ കളരിക്കൽ , യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ വിനോജ് കുമാർ, ഷിയാസ് ഇടവഴിക്കൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കിയത്

പോലീസിന്റെ നടപടിയിൽ
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ , പി.യു.സുരേഷ് കുമാർ കെ.പി.സുനിൽകുമാർ, ഡിൽഷൻ കൊട്ടെക്കാട് ,കെ എസ്.കമറുദ്ദീൻ എന്നിവർ പ്രതിഷേധിച്ചു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!