Kodungallur

വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈ വിതരണം നടത്തി.

ആനാപ്പുഴ ഗ്രാമദീപം ക്ലബ്ബും  പണ്ഡിറ്റ് കറുപ്പൻ വായനശാലയും ചേർന്ന് ജി എൽ പി എസ് പാലിയം തുരുത്തിലെ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈ വിതരണം നടത്തി.

സ്കൂൾ പ്രധാന അധ്യാപിക ടി ആർ സെൽവി  കുട്ടികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.

വി ആർ സന്തോഷ് അധ്യക്ഷത ചടങ്ങിൽ പണ്ഡിറ്റ് കറുപ്പൻ വായനശാല സെക്രട്ടറി യു ടി പ്രേംനാഥ്, ഗ്രാമദീപം ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ പി എസ് സിoലാൽ എന്നിവർ സംസാരിച്ചു. പൗർണമി ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!