ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഡൽഹിയിൽ തുടക്കം കുറിച്ച പരിപാടിയാണ് ‘അമ്മയുടെ പേരിൽ ഒരു മരം പദ്ധതി ഈ പദ്ധതിയുടെകൊടുങ്ങല്ലൂർ മണ്ഡലം പരിപാടി BJP മുൻ ജില്ലാ വൈസ് പ്രസിഡൻറ്AR ശ്രീകുമാർ കൊടുങ്ങല്ലൂർ വിവേകാനന്ദ കേന്ദ്രം ഡയറക്ടർ ഡോ ലക്ഷ്മീ കുമാരി എന്നിവർ ചേർന്ന് ശൃംഗപുരം വിവേകാനാന്ദ കേന്ദ്രത്തിൽ നെല്ലിതൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് KSവിനോദ് KRവിദ്യാസാഗർ LK മനോജ് അഡ്വ DT വെങ്കിടേശ്വരൻ പ്രജീഷ് ചള്ളിയിൽ ഷാജൻ രേഖാസൽ പ്രകാശ് മാധവ് ജി പ്രഭു തുടങ്ങിയവർ പങ്കെടുത്തു
അമ്മയുടെ പേരിൽ ഒരു മരം

