Kodungallur

കാറ്റിലും മഴയിലും വീടു തകർന്ന് വീണു

കാറ്റിലും മഴയിലും വീടു തകർന്ന് വീണു കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 19 എൽതുരുത്തിൽ *കുരിയപ്പറമ്പിൽ ബാബുവിൻ്റെ* വീടാണ് തകർന്ന് വീണത്.ബി ജെ പി നഗരസഭ പ്രതിപക്ഷ നേതാവ് T.S.സജീവൻ, ബിജെപി മണ്ഡലം പ്രസിഡൻറ് ശ്രീ.K.S.വിനോദ്  ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി വിദ്യാസാഗർ പി ആർ വിനോദ് പരമേശ്വരം കുട്ടി മറ്റ് കൗൺസിലർമ്മാർ സംഭവസ്ഥലം സന്ദർശിച്ചു.വീട് നഷ്പ്പെട്ട ബാബുവിനും കുടുംബത്തിനും സർക്കാരിൽ നിന്നും നഗരസഭയിൽ നിന്നും ദുരിതാശ്വാസ ധനസഹായം നൽകണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

You may also like

Kodungallur Local News Thrissur

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.

കുഴി നിറഞ്ഞ് പുല്ലൂറ്റ് പാലം, അപകട ഭീതിയിൽ വാഹനയാത്രക്കാർ.വാഹനത്തിരക്കേറിയ കൊടുങ്ങല്ലൂർ – തൃശൂർ റോഡിലെ പുല്ലൂറ്റ് പാലം വാഹന യാത്രികർക്ക് മുന്നിൽ ചതിക്കുഴി തീർക്കുകയാണ്.പാലത്തിൽ ഒരു ഭാഗം
Kodungallur Local News

ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26- ഞായറാഴ്ച

ഭാരത ക്രിസ്തീയ വിശ്വാസത്തിൻ്റെ ബത് ലേഹം എന്ന് അറിയപ്പെടുന്ന മാല്യങ്കര മാർതോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാളും മാല്യങ്കര തീർത്ഥാടനവും’ ജനജാഗരം പരിപാടിയുടെ രൂപത തല ഉൽഘാടനവും നവംബർ26-
error: Content is protected !!